You Searched For "മുംബൈ ഇന്ത്യന്‍സ്"

ഐപിഎല്‍ തുടങ്ങുംമുമ്പെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി; പരിക്കേറ്റ് വിശ്രമത്തിലുള്ള ജസ്പ്രീത് ബുമ്രക്ക് ആദ്യ നാലു മത്സരങ്ങള്‍ നഷ്ടമാകും;  ഇംഗ്ലണ്ട് പര്യടനം നിര്‍ണായകം; കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തില്‍ സൂപ്പര്‍ താരം
മൂന്നു വര്‍ഷം മാഗി നൂഡില്‍സ് മാത്രം കഴിച്ചാണ് അവര്‍ ജീവിച്ചത്;  അവരുടെ കണ്ണുകളില്‍ ക്രിക്കറ്റിനോടുള്ള അഭിനിവേശവും ജയിക്കാനുള്ള ത്വരയും കണ്ടു; 10 ലക്ഷം രൂപക്ക് ടീമിലെടുത്ത അവന്‍ ഇന്ന് മുംബൈയുടെ നായകനാണ്;  പാണ്ഡ്യ സഹോദരങ്ങളെ കണ്ടെത്തിയ കഥ പറഞ്ഞ് നിത അംബാനി
രോഹിത്, സൂര്യ, ബുമ്ര എന്നീ താരങ്ങളെ മുംബൈ നിലനിര്‍ത്തണം; ലേലത്തില്‍ വിട്ടാല്‍ തിരിച്ചുകിട്ടില്ല; ആര്‍ടിഎം കാര്‍ഡ് ഹാര്‍ദിക് പാണ്ഡ്യയ്ക്കു വേണ്ടി ഉപയോഗിക്കണമെന്ന് അജയ് ജഡേജ